തൃശൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

തൃശൂർ: ബസ്സും കാറും കുട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേർ മരിച്ചു. തൃശൂർ എറവ് സ്‌കൂളിനു സമീപമാണ് അപകടമുണ്ടായത്.

എൽതുരുത്ത് സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. രണ്ടുപേരുടെ മൃതദേഹം തൃശൂർ അശ്വിനി ആശൂപത്രിയിലും രണ്ടു പേരുടേത് ജനറൽ ആശൂപത്രിയിലുമാണ്. കൂുടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Top