കാര്‍ നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിച്ചു; കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്ക് പരിക്ക്

accident

ആലുവ: നിയന്ത്രണം വിട്ട കാര്‍ മെട്രോ തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. കൊടുങ്ങല്ലൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ആലുവ അമ്പാട്ട്കാവിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top