ഫുട്‌ബോള്‍ പ്രതിഭ വി.പി സത്യന്റെ ജീവിതം ക്യാപ്റ്റന്‍ ; ഉടന്‍ തിയേറ്ററുകളിലേയ്ക്ക്

Captain film

ന്തരിച്ച വി.പി സത്യന്‍ എന്ന ഫുട്‌ബോള്‍ പ്രതിഭയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ക്യാപ്റ്റന്‍ ഉടന്‍ തിയേറ്ററുകളിലേയ്ക്ക്.

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനുസിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

jayasuryaaaaaaaaa

കേരള ഫുട്‌ബോളിനും ഇന്ത്യന്‍ ഫുട്‌ബോളിനും മികച്ച കാലഘട്ടം സമ്മാനിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സത്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുവാന്‍ മികച്ച തയ്യാറെടുപ്പുകളാണ് ജയസൂര്യ നടത്തിയത്. ഇതിനായി ഫുട്‌ബോള്‍ പരിശീലനത്തിലും താരം ഏര്‍പ്പെട്ടിരുന്നു.

ചിത്രീകരണം പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

Top