ബ്രി ലാര്‍സന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ക്യാപ്റ്റന്‍ മാര്‍വെല്‍’; പുതിയ ട്രെയിലര്‍ കാണാം

ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ക്യാപ്റ്റന്‍ മാര്‍വെല്‍. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് എട്ടിന് തിയേറ്ററുകളിലെത്തും.

ബ്രി ലാര്‍സന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ സാമുവല്‍ ജാക്‌സണ്‍, ലീ പേസ്, ജൂഡ് ലോ, ക്ലാര്‍ക് ഗ്രെഗ്, ഗ്രെമ്മ ചാന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. അന്ന ബോഡെന്‍, റയാന്‍ ഫ്‌ലെക്ക് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top