കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ !

കോൺഗ്രസ്സ് മുക്ത ഭാരതമെന്ന ബി.ജെ.പി അജണ്ട നടപ്പാക്കുവാൻ സഹായിക്കുന്നതും കോൺഗ്രസ്സ് നേതാക്കളോ ? പഞ്ചാബിലെ നേതൃമാറ്റത്തിലൂടെ, ഭരണമുള്ള ഈ സംസ്ഥാനവും കോൺഗ്രസ്സിന് ഇനി ഓർമ്മയാകും. ‘വില്ലനെ’ തുറന്ന് കാട്ടി മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും രംഗത്ത്.( വീഡിയോ കാണുക)

Top