Cant destroyed CPM;Kodiyeri

തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കിയോ ആക്രമിച്ചോ സിപിഎമ്മിനെ തകര്‍ക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേതാക്കന്മാരെ ജയിലില്‍ അടച്ചതു കൊണ്ട് പാര്‍ട്ടി തകരില്ലെന്നും കോടിയേരി പറഞ്ഞു.

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ യുഎപിഎ ചുമത്തിയത് ഗൂഢാലോചനയുടെ ഭാഗമായാണ്. ആര്‍എസ്എസും കോണ്‍ഗ്രസുമാണ് ഗൂഢാലോചനക്ക് പിന്നിലെന്നും കോടിയേരി ആരോപിച്ചു.

.

Top