കളമശേരിയില്‍ വന്‍ കഞ്ചാവ് വേട്ട ; നാല് പേരെ പോലീസ് പിടികൂടി

കൊച്ചി : കളമശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. പത്ത് കിലോ കഞ്ചാവുമായി നാല് പേരെ പോലീസ് പിടികൂടി. എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടു വന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.

Top