ത്രിപുരയിലെ അഗര്‍ത്തലയില്‍ 18 ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി

അഗര്‍ത്തല: ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്നും 18 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ 15 കിലോ വീതമുള്ള 26 പായ്ക്കറ്റ് കഞ്ചാവാണ് അഗര്‍ത്തലയില്‍ ഗാന്ധിഗ്രാമില്‍നിന്നും പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Top