വയനാട്ടില്‍ നിന്ന് മൂപ്പത് കിലോ കഞ്ചാവുമായി രണ്ട് കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍

kanjavu

വയനാട്: വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് മൂപ്പത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശികളാണ് പിടിലായിരിക്കുന്നത്. തോല്‍പ്പെട്ടിയിലെ ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടയിലായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്.

Top