മുംബൈയില്‍ അഞ്ച് കിലോ കഞ്ചാവുമായി നാല് പേര്‍ പൊലീസ് പിടിയില്‍

cannabis-seized

മുംബൈ: മുംബൈയില്‍ അഞ്ച് കിലോ കഞ്ചാവുമായി നാല് പേരെ പൊലീസ് പിടികൂടി. മുംബൈയിലെ വൈറ്റഗവാഡിയില്‍ നിന്ന് ആന്റി നര്‍ക്കോട്ടിക് സെല്ലാണ് നാല് പേരെയും പിടികൂടിയത്.

ഷാഹിദ് ഇക്ബാല്‍, കയും നൂര്‍ മുഹമ്മദ് ഷാഹിദ്, അനിസ് നൂര്‍ മുഹമ്മദ് ഷാഹിദ്, മുഹമ്മദ് അലി ജാഫര്‍ ഷാഹിദ് എന്നിവരെയാണ് പിടികൂടിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Top