എറണാകുളത്ത് ആറ് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

കൊച്ചി: എറണാകുളത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. കട്ടപ്പന സ്വദേശി പ്രിന്‍സാണ് കഞ്ചാവുമായി പിടിയിലായിരിക്കുന്നത്. എക്‌സൈസിന്റെ പരിശോധനയ്ക്കിടെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Top