തൃശ്ശൂരിലെ സ്‌കൂള്‍ വളപ്പില്‍ കഞ്ചാവ് ചെടി കണ്ടെത്തി

cannabis

തൃശ്ശൂര്‍: തൃശ്ശൂരിലെ സ്‌കൂള്‍ വളപ്പില്‍ കഞ്ചാവ് ചെടി. തൃശൂര്‍ വടക്കാഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിന്റെ വളപ്പിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

അയല്‍വാസിയായ വിദ്യാര്‍ഥിനിയാണ് ചെടി തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഉപേക്ഷിച്ച കഞ്ചാവില്‍ നിന്ന് മഴയത്ത് വളര്‍ന്നതാകാമെന്നാണ് എക്‌സൈസ് നിഗമനം.

 

Top