പാലക്കാട് വന്‍ കഞ്ചാവ് വേട്ട തിരൂരങ്ങാടി സ്വദേശി അറസ്റ്റില്‍

cannabis-seized

പാലക്കാട്: പാലക്കാട് വന്‍ തോതില്‍ കഞ്ചാവ് പിടിച്ചെടുത്തു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ യാത്രക്കാരനില്‍ നിന്നുമാണ് 20 കിലോ കഞ്ചാവ് പിടികൂടിയത്.

തിരൂരങ്ങാടി സ്വദേശി മുഹമ്മദ് സാദിഖാണ് റെയില്‍വെ പൊലീസിന്റെ പിടിയിലായത്.

Top