രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് ക്വാറന്റൈൻ ഒഴിവാക്കി കാനഡ

ഒട്ടാവ: രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം ജൂലൈയിൽ കാനഡയിലേക്ക് എത്തുന്നവരെ രണ്ടാഴ്‌ചത്തെ ക്വാറന്‍റൈനിൽ നിന്ന് ഒഴിവാക്കിയതായി അധികൃതർ. ജൂലൈ അഞ്ചു മുതൽ അതിർത്തിയിലെ നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകും.

കാനഡയിലേക്കെത്തുന്നവർ രാജ്യം അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം. ഒപ്പം 72 മണിക്കൂർ മുൻപുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നൽകണം.

Top