വ്യത്യസ്തമായ കഥ പറയുന്ന ‘ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ’യുടെ ട്രെയിലര്‍ എത്തി

കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ’യുടെ ട്രെയിലര്‍ പുറത്തെത്തി.

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തില്‍ എല്ലാ ഞായറാഴ്ചയും നടക്കുന്ന ബിരിയാണി നേര്‍ച്ചയും നേര്‍ച്ച നടത്തുന്ന ഹാജിയാരുടെയും കഥയാണ് ഒരു ബിരിയാണിക്കിസ്സയുടെ പ്രമേയം.

ചിത്രത്തില്‍ അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ലാല്‍, ലെന, സുരഭി ലക്ഷ്മി, ഭാവന, നെടുമുടി വേണു, മാമുക്കോയ, സുനില്‍ സുഖദ, വി.കെ. ശ്രീരാമന്‍, ഭഗത് മാന്വല്‍, ജോജു ജോര്‍ജ്, പ്രദീപ് കോട്ടയം, നോബി, അപ്പുണ്ണി ശശി, സീനത്ത്, കുളപ്പുള്ളി ലീല, തുടങ്ങി വന്‍ താര നിര തന്നെ അണി നിരക്കുന്നുണ്ട്.

Top