ഇനി കോൾ വെയ്റ്റിംഗ് ഫീച്ചർ വാട്സ് ആപ്പിലും വരുന്നു

മും​​​​ബൈ: ഇനി കോൾ വെയ്റ്റിംഗ് ഫീച്ചർ വാട്സ് ആപ്പിലും വരുന്നു. ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് വേ​​​​ർ​​​​ഷ​​​​നി​​​​ലാണ് ഈ ഫീച്ചർ എത്തുന്നത്. വാട്സ് ആപ്പിൽ വോയിസ് കോൾ ചെയുമ്പോൾ മ​​​​റ്റൊ​​​​രു കോ​​​​ൾ വ​​​​ന്നാ​​​​ൽ ഇനി കോൾ വെയ്റ്റിംഗ് കാണിക്കുന്നതാണ് ഈ ഫീച്ചർ.

ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ ​​​​കുറെ നാളത്തെ ആ​​​​വ​​​​ശ്യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ എത്തിയത്.

എന്നാൽ കോ​​​​ൾ ഹോ​​​​ൾ​​​​ഡ് ചെ​​​​യ്യാ​​​​നുള്ള ഫീച്ചർ പുതിയ ഫീച്ചറിൽ വന്നിട്ടില്ല. നേരത്തെവരെ കോ​​​​ളിം​​​​ഗി​​​​നി​​​​ടെ മ​​​​റ്റൊ​​​​രു കോ​​​​ൾ വ​​​​ന്നാ​​​​ൽ കോൾ ഡി​​​​സ്ക​​​​ണ​​​​ക്ട് ആ​​​​വു​​​​ക​​യായിരുന്നു. പിന്നീട് മി​​​​സ്ഡ് കോ​​​​ളാ​​​​യി കാ​​​​ണി​​​​ക്കു​​​​ക​​​​യും ചെയുന്നതുമായിരുന്നു പതിവ്.

Top