കാലിഫോര്‍ണിയയില്‍ വിമുക്തഭടന്‍ മൂന്ന് പേരെ വെടിവെച്ച് കൊന്ന ശേഷം ജീവനൊടുക്കി

Man shot

ലോ​​സ്‌ആ​​ഞ്ച​​ല​​സ്: കാ​​ലി​​ഫോ​​ര്‍​​ണി​​യ​​യി​​ല്‍ വി​​മു​​ക്ത​​സൈ​​നി​​ക​​ര്‍​​ക്കു വേ​​ണ്ടി​​യു​​ള്ള സ്ഥാ​​പ​​ന​​ത്തി​​ല്‍ സേ​​വ​​നം അ​​നു​​ഷ്ഠിച്ചി​​രു​​ന്ന മ​​നോ​​രോ​​ഗ വി​​ദ​​ഗ്ധ ഉ​​ള്‍​​പ്പെ​​ടെ മൂ​​ന്നു വ​​നി​​ത​​ക​​ളെ വി​​മു​​ക്ത​​ഭ​​ട​​ന്‍ വെ​​ടി​​വ​​ച്ചു​​കൊ​​ന്നു. അ​​ക്ര​​മി പി​​ന്നീ​​ടു ജീ​​വ​​നൊ​​ടു​​ക്കി.

അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ല്‍ സേ​​വ​​നം അ​​നു​​ഷ്ഠിച്ചി​​ട്ടു​​ള്ള 36കാ​​ര​​നാ​​യ വി​​മു​​ക്ത​​ഭ​​ട​​നാ​​ണ് അ​​ക്ര​​മി​​യെ​​ന്നു സാ​​ന്‍​​ഫ്രാ​​ന്‍​​സി​​സ്കോ ക്രോ​​ണി​​ക്കി​​ള്‍ റി​​പ്പോ​​ര്‍​​ട്ട് ചെ​​യ്തു.

നാ​​പാ താ​​ഴ്വര​​യി​​ലെ പാ​​ത്ഹോ​​മി​​ല്‍ യാ​​ത്ര​​യ​​യ​​പ്പു സ​​മ്മേ​​ള​​നം ന​​ട​​ക്കു​​ന്ന സ്ഥ​​ല​​ത്തെ​​ത്തി​​യ അ​​ക്ര​​മി തോ​​ക്കു​​ചൂ​​ണ്ടി മൂ​​ന്നു​​ പേ​​രെ ബ​​ന്ദി​​ക​​ളാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഹാ​​ളി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു​​ള്ള​​വ​​ര്‍ ര​​ക്ഷ​​പ്പെ​​ട്ടു. പോ​​ലീ​​സ് എ​​ത്തി​​യ​​പ്പോ​​ള്‍ മൂ​​ന്നു ബ​​ന്ദി​​ക​​ളു​​ടെ​​യും അ​​ക്ര​​മി​​യു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ളാ​​ണു ക​​ണ്ട​​ത്.

Top