കാലിഫോര്‍ണിയയിലെ നാവികസേനയുടെ കപ്പലില്‍ സ്‌ഫോടനം ; 18 നാവികര്‍ക്ക് പരുക്കേറ്റു

വാഷിംഗ്ടണ്‍ ഡിസി: കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയില്‍ നാവികസേനയുടെ കപ്പലില്‍ സ്‌ഫോടനം. സംഭവത്തില്‍ 18 നാവികര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനത്തെത്തുടര്‍ന്ന് തീപടര്‍ന്നതാണ് നാവികര്‍ക്ക് പരുക്കേല്‍ക്കാന്‍ കാരണം.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാവിക കപ്പലായ യുഎസ്എസ് ബോണ്‍ഹോം റിച്ചാര്‍ഡില്‍ ആണ് സ്‌ഫോടനം ഉണ്ടായത്.

Top