കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്‌എ​ഫ്‌​ഐ​ക്ക് വി​ജ​യം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും എസ്എഫ്ഐക്ക് വന്‍ വിജയം. മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

ചെയര്‍മാനായി ഷബീര്‍ എസും ജനറല്‍ സെക്രട്ടറിയായി അമല്‍ജിത്തും തെരഞ്ഞടുക്കപ്പെട്ടു. ഭാരവാഹികളായി അക്ഷയ് റോയ് (ജോയിന്റ് സെക്രട്ടറി), ഗോകുല്‍ പിഎസ്, ശില്‍പ (വൈസ് ചെയര്‍മാന്‍), വിഷ്ണു പ്രസാദ് (എക്സിക്യൂട്ടീവ് അംഗം) എന്നിവരെയും തെരഞ്ഞടുത്തു.

Top