കോഴിക്കോട് ഇന്നുണ്ടായ മരണം നിപ ബാധിച്ചല്ലെന്ന് സ്ഥിരീകരണം

nipah 1

കോഴിക്കോട്: ഇന്ന് രാവിലെ കോഴിക്കോട്ട് മരിച്ച യുവതിക്ക് നിപ ബാധിച്ചിരുന്നില്ലെന്ന് സ്ഥിരീകരണം. തലശ്ശേരി സ്വദേശി റോജ ആണ് മരിച്ചത്. നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രക്തപരിശോധനയില്‍ കണ്ടെത്താനായില്ല.

Top