ബേപ്പൂരില്‍ ബോട്ടിലെ തൊഴിലാളിക്ക് കോവിഡ് ; തുറമുഖം അടച്ചു

കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് തുറമുഖം അടച്ചിടാന്‍ കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു. തൊഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 30 പേരെ നിരീക്ഷണത്തിലാക്കി.

അതീവ ജാഗ്രതയാണ് കോഴിക്കോട് ജില്ലയില്‍ പൊതുവെ നിലനില്‍ക്കുന്നത്.

Top