ജി.എസ്.ടി; സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പായി വാണിജ്യ നികുതി വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാന വാണിജ്യ നികുതി വകുപ്പ് ഇനി മുതല്‍ ചരക്ക് സേവന നികുതി വകുപ്പായി അറിയപ്പെടും.

രാജ്യത്ത് ജി.എസ്.ടി നടപ്പിലാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കേരള സര്‍ക്കാര്‍ കൈക്കൊണ്ടത്.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.

Top