സംസ്ഥാനത്ത് മൂന്നു പുതിയ സൈബര്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനം

pinarayi

തിരുവനന്തപുരം : എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലായി മൂന്നു പുതിയ സൈബര്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനം. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ (മൊത്തം 54) സൃഷ്ടിക്കാനാണ് തീരുമാനം.Related posts

Back to top