ഇടതുമുന്നണിയുടെ രാഷ്ട്രീയനേട്ടത്തിനാണ് വാര്‍ഡ് വിഭജനം: രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട തദേശവാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിയുടെ രാഷ്ട്രീയ നേട്ടത്തിനാണ് വാര്‍ഡ് വിഭജനമെന്നും ഗവര്‍ണര്‍ ഒപ്പിടരുതെന്ന ആവശ്യവുമായി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കു​മു​ന്‍​പ് മ​റ്റ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ കൂ​ടി​യാ​ലോ​ചി​ച്ചി​ല്ല. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സെ​ന്‍​സ​സ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

Top