പൗരത്വ ഭേദഗതി നിയമം; മുസ്ലീം സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് പ്രതിപക്ഷ നേതാവ്

remesh chennithala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ജനങ്ങളില്‍ ഉയര്‍ന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലീം സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

29 ന് ഞായാറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്മെന്റ് ഹൗസിലാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ഉണ്ടായ സാഹചര്യത്തിലാണ് ഈ യോഗം വിളിക്കുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി.

Top