മൂന്നാറിലെ നി​രാ​ഹാ​ര​സ​മ​രം; സി.​ആ​ർ നീ​ല​ക​ണ്ഠ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

c r neelakandan

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ‌ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​വ​ന്ന ആംആദ്മിപാര്‍ട്ടി നേതാവ് സി.​ആ​ർ നീ​ല​ക​ണ്ഠ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നീ​ല​ക​ണ്ഠ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

Top