സി.പി.എം. ആ തീരുമാനം എടുത്താൽ അത് ‘ചരിത്രമാകും’

കേരള രാഷ്ട്രീയത്തിലെ വെള്ളാപ്പള്ളിയുടെ സമുദായ ‘കളി’ അവസാനിപ്പിക്കാൻ സി.പി.എമ്മിന് ലഭിച്ചിരിക്കുന്നത് സുവർണ്ണാവസരം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ നേത്ര സ്ഥാനങ്ങളിൽ നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കാനുള്ള അവസരമാണ് കൈവെള്ളയിൽ വന്നിരിക്കുന്നത്. ( വീഡിയോ കാണുക )

Top