മധ്യപ്രദേശിൽ നാളെ ഉപതിരഞ്ഞെടുപ്പ്

ധ്യപ്രദേശ് ; മധ്യപ്രദേശ് ഉപ തിരഞ്ഞെടുപ്പ് നാളെ നടക്കും. മധ്യപ്രദേശിലെ 28 നിയമ സഭ മണ്ഡലങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പാണ് നാളെ നടക്കുക.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28 മണ്ഡലങ്ങളിൽ 27 ലും കോൺഗ്രസിനായിരുന്നു ജയം. 28 മണ്ഡലങ്ങളിൽ കൂടുതൽ മണ്ഡലങ്ങളിലും ജ്യോതിരാദിത്യ സിന്ധ്യക്ക് സ്വാധീനമുള്ള മണ്ഡലങ്ങളാണ്, അതിനാൽ തന്നെ ജ്യോതിരാദിത്യ സിന്ധ്യയുടെ അഭിമാന പോരാട്ടം കൂടിയാണിത്

Top