വട്ടിയൂർക്കാവിൽ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത ! (വീഡിയോ കാണാം)

ട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടഞ്ഞ കെ.മുരളീധരനും ശശിതരൂരും പ്രചരണത്തിലും പിന്നോട്ടടിച്ചതോടെ വെട്ടിലായി യുഡിഎഫ്. മത്സരം ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ നേരിട്ടാണെന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്.

Top