ഉപതെരഞ്ഞെടുപ്പ്: വട്ടിയൂര്‍ക്കാവിലും, കോന്നിയിലും എല്‍ഡിഎഫ് മുന്നില്‍

കൊച്ചി: ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വട്ടിയൂര്‍ക്കാവിലും, കോന്നിയിലും എല്‍ഡിഎഫ് മുന്നില്‍. മറ്റു മൂന്നിടങ്ങളിലും യുഡിഎഫാണ് മുന്നിലുള്ളത്.

വട്ടിയൂര്‍ക്കാവില്‍ 8360 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. കോന്നിയില്‍ 4649 വോട്ടിനാണ് കെ.യു ജനീഷ് കുമാര്‍ മുന്നിട്ട് നില്‍ക്കുന്നത്.

Top