‘ഔട്ടായി പുറത്ത് പോയവൻ ഗോളടിക്കുമോ’ (വീഡിയോ കാണാം)

പതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 5 മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഏറ്റവും കൂടുതല്‍ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് എറണാകുളം. വ്യാവസായിക നഗരത്തിലെ ഈ മണ്ഡലം എങ്ങനെയും പിടിച്ചെടുക്കുക എന്നത് ഇടതുപക്ഷവും ഏറെ ആഗ്രഹിക്കുന്ന കാര്യമാണ്. നിലനില്‍പ്പിനും അട്ടിമറിക്കും വേണ്ടിയുള്ള പോരാട്ടത്തിനാണ് ഇവിടെയിപ്പോള്‍ തിരിതെളിഞ്ഞിരിക്കുന്നത്.

Top