കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് ; തിയതി പ്രഖ്യാപനം പതിനൊന്നുമണിയ്ക്ക്

election

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തിയതിയും ഇന്ന് അറിയാന്‍ സാധിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഇന്ന് രാവിലെ പതിനൊന്നുമണിയ്ക്ക് നടക്കും.

Top