സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും കുറവ്

petrole

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് ആറു പൈസയും ഡീസലിന് എട്ടു പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 75.12 രൂപയും ഡീസലിന് 69.87 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 75.18 രൂപയും ഡീസലിന് 69.95 രൂപയുമായിരുന്നു.

Top