നിരക്ക് കൂട്ടാനൊരുങ്ങി മൂന്ന് ടെലികോം കമ്പനികൾ; ഡി​സം​ബ​ർ മുതൽ പുതിയ നിരക്ക്

ന്യൂ​ഡ​ൽ​ഹി: എ​യ​ർ​ടെ​ൽ , വോ​ഡ​ഫോ​ൺ, ഐ​ഡി​യ​ മൊബൈൽ കമ്പനികൾ ഡി​സം​ബ​ർ ഒന്ന് മുതൽ മൊ​ബൈ​ൽ നി​ര​ക്കു​ക​ൾ വർദ്ധിപ്പിക്കും. ഡാ​റ്റാ​യ്ക്കും കോ​ളി​നും നി​ര​ക്ക് കൂ​ട്ടു​മെ​ന്നാ​ണു ലഭിക്കുന്ന സൂചന.

എ​യ​ർ​ടെ​ൽ , വോ​ഡ​ഫോ​ൺ, ഐ​ഡി​യ എന്നീ ടെലികോം കമ്പനികൾ വലിയ നഷ്ടത്തിൽ ആയതിനെ തുടർന്നാണ് കോളുകളുടേയും ഇന്റർ നെറ്റിന്റേയും നിരക്ക് വർദ്ധിപ്പിക്കുന്നത്.

വ​രു​മാ​ന​നി​ർ​ണ​യം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി ​വി​ധി​യെ​ത്തു​ട​ർ​ന്നു സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ വോ​ഡ​ഫോ​ൺ ഐ​ഡി​യ 50,922 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഭാ​ര​തി എ​യ​ർ​ടെ​ലി​ന് 23,045 കോ​ടി രൂ​പ​യാ​യി​രു​ന്നു ന​ഷ്ടം.

Top