റബ്ബർ വിപണിയിൽ നേരിയ മുന്നേറ്റം

ബ്ബർ വിപണിയിൽ നേരിയ മുന്നേറ്റം. റബ്ബർ വില ഉയർന്നതോടെ തോട്ടം മേഖലയിൽ നേരിയ ഉണർവാണുള്ളത്. ഇത് കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. റബർ വിപണി കൂടാതെ നാളികേര ഉൽപങ്ങളുടെ വിലയിലും മുന്നേറ്റ സാധ്യതയാണുള്ളത്.

റബർ മാർക്കറ്റിലെ ഉണർവ് ഉൽപാദന മേഖലയ്ക്ക് ആവേശമാവുകയും ചെയ്തു. കേരളത്തിൽ ഗ്രേഡ് റബറിന് 13000 രൂപവരെയാണ് ഉയർന്നത്. വി​​ദേ​​ശ വി​​ല ഉ​​യ​​ർ​​ന്ന​​തോ​​ടെ ആ​​ഭ്യ​​ന്ത​​രവി​​പ​​ണി​​യെ ആ​​ശ്ര​​യി​​ക്കു​​ക​​യാ​​ണ് വ്യ​വ​​സാ​​യി​​ക​​ൾ. ഇ​​പ്പോ​​ഴ​​ത്തെ വി​​ല​​ക്ക​​യ​​റ്റം ടാ​​പ്പി​ങ് ഊ​​ർ​​ജി​​ത​​മാ​​ക്കു​​മെ​​ന്ന ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ് ട​​യ​​ർ ലോ​​ബി.

Top