ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടങ്ങൾ കുറയുന്നതായി റി​സ​ർ​വ് ബാ​ങ്ക്

മും​ബൈ: ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടങ്ങൾ കുറയുന്നതായി റി​സ​ർ​വ് ബാ​ങ്ക്. ഏ​ഴു​വ​ർ​ഷത്തിനുശേഷം ഇ​താ​ദ്യ​മാ​യാണ് ഇ​ക്കൊ​ല്ലം നി​ഷ്ക്രി​യ ആ​സ്തി (എ​ൻ​പി​എ)​യു​ടെ തോ​ത് കു​റ​ഞ്ഞത്.

കഴിഞ്ഞ വർഷം 11.2 ശ​ത​മാ​ന​മാ​യി​രു​ന്നു എ​ന്‍പി​എ. എന്നാൽ അത് ഈ വർഷം സെ​പ്റ്റം​ബ​റി​ൽ 9.1 ശ​ത​മാ​ന​മാ​ണ്.

Top