സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ്; പെട്രോളിന് 15 പൈസ കുറഞ്ഞു

petrol

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 15 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 75.79 രൂപയാണ്. ഡീസല്‍ വില 70.54 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 77.06 രൂപയും ഡീസല്‍ വില 71.73 രൂപയുമാണ്. കുറച്ച് ദിവസങ്ങളായി ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്.

Top