ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല; പെട്രോള്‍ വില 75.68 രൂപ

petrol

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പെട്രോള്‍ വില 75.68 രൂപയാണ്. ഡീസലിന് 70.41 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.95 രൂപയും ഡീസലിന് 71.60 രൂപയുമാണ്.

ചൊവ്വാഴ്ച പെട്രോളിന് 11 പൈസയും ഡീസലിന് 13 പൈസയും കു​റ​ഞ്ഞാ​ണ് ഈ ​നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്.

Top