കുതിപ്പ് രേഖപ്പെടുത്തി ഓഹരി വിപണി; 900 പോയന്റ് ഉയര്‍ന്നു

sensex-up

കുതിപ്പ് രേഖപ്പെടുത്തി ഓഹരി വിപണി. ഇന്ന് ഓഹരി വിപണി 900 പോയന്റിലേറെയാണ് ഉയര്‍ന്നത്.
നിഫ്റ്റി 11,982 നിലവാരത്തിലെത്തുകയും ചെയ്തു.

മുന്‍ ആഴ്ച ബിഎസ്ഇയിലെയും എന്‍എസ്ഇയിലെയും പ്രധാന സൂചികകള്‍ 4.5ശതമാനമാണ് നഷ്ടമുണ്ടാക്കിയത്.

ബജറ്റ് ദിവസംമാത്രം സൂചികകള്‍ ശരാശരി 3 ശതമാനംതാഴ്ന്നിരുന്നു. കഴിഞ്ഞ ദിവസംതന്നെ വിപണി നഷ്ടത്തില്‍നിന്ന് കരയറുന്നതിന്റെ സൂചനയുണ്ടായിരുന്നു.

Top