നികുതി അടയ്ക്കല്‍; ടവര്‍ ബിസിനസ് ലയിപ്പിക്കല്‍ തടഞ്ഞ് ടെലിക്കോം വകുപ്പ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ലും വോ​​​ഡ​​​ഫോ​​​ൺ ഐ​​​ഡി​​​യ​​​യും ത​​​ങ്ങ​​​ളു​​​ടെ ട​​​വ​​​ർ ബി​​​സി​​​ന​​​സ് ഒ​​​ന്നി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മത്തിന് തടസ്സം കൽപ്പിച്ച് ടെ​​​ലികോം വ​​​​​​കു​​​പ്പ്. വോ​​​ഡ​​​ഫോ​​​ൺ ഹ​​​ച്ചി​​​നെ വാ​​​ങ്ങി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ ചു​​​മ​​​ത്തി​​​യ നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ത്ത​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ടെ​​​ലികോം വ​​​​​​കു​​​പ്പ് തടഞ്ഞത്.

വോ​​​ഡ​​​ഫോ​​​ണും ഐ​​​ഡി​​​യ​​​യും തങ്ങളുടെ പി​​​ഴ ബാ​​​ധ്യ​​​ത​​​ക​​​ൾ അ​​​ട​​​യ്ക്കാ​​​ൻ പ​​​ണം ക​​​ണ്ടെ​​​ത്താനായിരുന്നു ത​​​ങ്ങ​​​ളു​​​ടെ ട​​​വ​​​ർ ബി​​​സി​​​ന​​​സ് ഒ​​​ന്നി​​​പ്പി​​​ക്കാ​​​ൻ തീരുമാനിച്ചത്.

ഹ​​​ച്ചി​​​ന്‍റെ ബി​​​സി​​​ന​​​സ് വാ​​​ങ്ങി​​​യതി​​​ൽ വോ​​​ഡ​​​ഫോ​​​ൺ 22,000 കോ​​​ടി രൂ​​​പ അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​ർ നോ​​​ട്ടീ​​​സി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ആ​​​ർ​​​ബി​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ക്കുകയാണ് ഇപ്പോൾ.

Top