സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 29680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. ഗ്രാമിന് 3710 രൂപയും പവന് 29680 രൂപയിലുമാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. ഇന്ന് 120 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. നാല് ദിവസത്തിന് ഉള്ളില്‍ കേരളത്തില്‍ സ്വര്‍ണത്തിന് കൂടിയത് 680 രൂപയാണ്.

ഇന്ന് സ്വര്‍ണവില എത്തിയിരിക്കുന്നത് സര്‍വ്വകാല റെക്കോര്‍ഡിലാണ്. ഇന്നലെ സര്‍ണ വില ഗ്രാമിന് 3680 രൂപയും പവന് 29440 രൂപയുമാണ് വര്‍ദ്ധിച്ചത്.

Top