സ​​​മ​​​യ​​​നി​​​ഷ്ഠയിൽ ഗോ ​​​എ​​​യ​​​റി​​​ന് അംഗീകാരം; 79.9 ശ​​​ത​​​മാ​​​നം സ​​​മ​​​യ​​​കൃ​​​ത്യ​​​ത

കൊ​​​ച്ചി: എ​​​യ​​​ർ ലൈ​​​ൻ ക​​​മ്പ​​​നി​​​യാ​​​യ ഗോ ​​​എ​​​യ​​​റി​​​ന് സ​​​മ​​​യ​​​നി​​​ഷ്ഠ പാ​​​ലി​​​ച്ച​​​തി​​​ന് അംഗീകാരം. ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ (ഡി​​​ജി​​​സി​​​എ) പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ഗോ ​​​എ​​​യ​​​ർ 79.9 ശ​​​ത​​​മാ​​​നം സ​​​മ​​​യ​​​കൃ​​​ത്യ​​​ത പാ​​​ലി​​​ച്ചിട്ടുണ്ട്.

ചെ​​​ല​​​വു​​​കു​​​റ​​​ഞ്ഞ വി​​​മാ​​​ന​​സ​​​വാ​​​രി ഒ​​​രു​​​ക്കു​​​ന്ന ക​​​മ്പനിയെന്ന പ്രശസ്തിയും ഗോ എയർ നേരത്തെ സ്വന്തമാക്കിയിരുന്നു. ഒ​​​ക്ടോ​​​ബ​​​റി​​​ൽ 13.78 ല​​​ക്ഷം യാ​​​ത്ര​​​ക്കാ​​​രെ​​​യാ​​​ണ് വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു ഗോ ​​​എ​​​യ​​​ർ എ​​​ത്തി​​​ച്ച​​​ത്.

Top