ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു പത്തു മരണം

accident

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു പത്തു പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.

ഋഷികേശ് ഗംഗോത്രി ഹൈവേയിലാണ് അപകടമുണ്ടായത്. 25 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top