തിരുമലയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

accident

തിരുവനന്തപുരം: തിരുമലയില്‍ ബസിടിച്ച് അധ്യാപിക മരണപ്പെട്ടു. തിരുമല സെവന്‍ത് ഡേ സ്‌കൂളിലെ അധ്യാപികയായ ഷീബ റാണിയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അധ്യാപികയെ ബസിടിച്ച് തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Top