മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്‌

-accident

വളാഞ്ചേരി: മലപ്പുറം പുറമണ്ണൂര്‍- വെങ്ങാട് വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്.

പരുക്കേറ്റ അഞ്ചു പേരെയും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരുടെയും പരുക്കുകള്‍ ഗുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top