മുണ്ടക്കയത്ത് ബസുകള്‍ കൂട്ടിയിടിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം: മുണ്ടക്കയത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. മുണ്ടക്കയം 31-ാം മൈലിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Top