തൃശൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം, 20 പേര്‍ക്ക് പരിക്കേറ്റു, മൂന്നുപേരുടെ നില അതീവഗുരുതരം

ACCIDENT

തൃശൂര്‍: തൃശൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്.

തൃശൂര്‍ നെല്ലായിയിലാണ് സംഭവം. 20 യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ മൂന്ന് പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top