തൃശൂരിൽ ബസ് അപകടം

accident

തൃശ്ശൂർ: തൃശ്ശൂര്‍ തോട്ടപ്പടി മണ്ണുത്തി അഗ്രിക്കൾച്ചറൽ ഓഫീസിന് സമീപം വോൾവോ ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്. തൃശ്ശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.

Top