ഹിമാചല്‍പ്രദേശില്‍ ബസ് മറിഞ്ഞ് 15 മലയാളി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ബിലാസ്പൂര്‍: ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ ബസ് മറിഞ്ഞ് 15 മലയാളി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഗാംബോള പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

ചാത്തമംഗലം എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

Top