bus accident at hariyana

ACCIDENT

സിസ്ര: ഹരിയാനയില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഏഴു പേര്‍ മരിച്ചു. 50 പേര്‍ക്കു പരിക്കേറ്റു. സിസ്ര ജില്ലയിലെ പന്നിവാലയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പഞ്ചാബില്‍നിന്നെത്തിയ തീര്‍ഥാടകരാണ് ഒരു ബസില്‍ സഞ്ചരിച്ചിരുന്നത്. ആറുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ സിസ്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top